ന്യൂജേഴ്സി: ജീനമോള് ജോണ്‍, തലയോടില്‍ (37)
ബെര്‍ഗെന്‍ഫീല്‍ഡില്‍ (ന്യൂജേഴ്സി) നിര്യാതയായി. ടീനെക്ക് നഴ്സിംഗ് ഹോമില്‍
രജിസ്റ്റേഡ് നഴ്സിംഗ് സൂപ്പര്‍വൈസര്‍ ആയിരുന്നു.
കേരളത്തിലുള്ള ടി എം ജോണ്‍, സെലിന് ജോണ്‍ തലയോടില്‍ ആണ് മാതാപിതാക്കള്‍. ഏക
സഹേദരി സിജി ജെയിന്, വീട്ടിയാങ്കല്‍. പിതൃ സഹോദരങ്ങള്‍:
ത്രേസ്യാമ്മഫ്രാന്സിസ്, സെലിന് തോമസ്, എബ്രഹാം മാത്യു, മേരി ബ്രിട്ടോ,
മത്തായി മാത്യു, (എല്ലാവരും യു എസ്എ) മറ്റു രണ്ടു പേര്, എല്‍സി
അഗസ്റ്റിന്, ജോസഫ്തലയോടില് ചരമംപ്രാപിച്ചവരാണ്.
പൊതു ദര്‍ശനം:
(സെപ്റ്റം. 18, 5 മുതല്‍ 9 വരെ) Volk Leber Funeral
Home 789 Teaneck Road Teaneck
NJ 07666
സംസ്കാരം പിന്നീട് കൂത്താട്ടുകുളം സെന്റ് ജോണ്‍സ് കാത്തലിക് പള്ളിയില്‍ നടത്തും