വിന്റര്‍ ഹേവന്‍, ഫ്ളോറിഡ: ചിങ്ങവനം
കേളചന്ദ്ര കെ.സി. കുരുവിളയുടെയും ശോശാമ്മ കുരുവിളയുടെയും പുത്രന് തോമസ്
കേളച്ചന്ദ്ര (88) ഫ്ളോറിഡയില്‍ നിര്യാതനായി.
ഭാര്യ രാജമ്മ റാന്നി കോയിപ്പുറം കുടുംബാംഗമാണ്. അഞ്ചു മക്കളും 10 കൊച്ചുമക്കളുമുണ്ട്.
മക്ക്ള്: ബിജോയ് & റെനി (തെക്കുംകാട്ടില്‍, കിടങ്ങൂര്‍) നോര്‍ത്ത്
കരലിന; ബിനോയ്& ബെറ്റി (മുടിക്കുന്നേല്‍, കോട്ടയം) ഡാലസ്; ബിജി &
ബിന്‍സി (പാറാട്ട്, നീണ്ടൂര്‍) നോര്‍ത്ത് കരലിന; ബീന & റെജി
(കണിയാമ്പറമ്പില്‍, കാരിത്താസ്) നോര്‍ത്ത് കരലിന; ബിന്ദു & ബിജു
(പഴയപീടികയില്‍, കല്ലിശേരി) നോര്‍ത്ത് കരലിന
കൊച്ചുമക്കള്‍: ബിനി, ടോം, ടിന, കെവിന്, കെയ്റ്റ്ലിന്, ഇസയ, ജോഷ്വ, ജെസിക്ക, നോഹ്, അലീന.
സംസ്കാരം നോര്‍ത്ത് കരലിനയില്‍