Image

കൊച്ചി വിമാനത്താവളത്തില്‍ രണ്ടര കോടിയുടെ രത്‌ന വേട്ട

Published on 21 September, 2017
കൊച്ചി വിമാനത്താവളത്തില്‍  രണ്ടര കോടിയുടെ   രത്‌ന വേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്‌ന വേട്ട. രണ്ടര കോടിയുടെ രത്‌നമാണ്‌ പിടികൂടിയത്‌.

സിഐഎസ്‌എഫ്‌ ഇന്റലിജന്‍സ്‌ നടത്തിയ പരിശോധനയിലാണ്‌ കള്ളക്കടത്ത്‌ നടന്നതായി കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക