തെലുങ്ക് സൂപ്പര്‍താരം
നാഗാര്‍ജുനയുടെ മകനും താരവുമായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹത്തിന്റെ
ചടങ്ങുകള്‍ ഇന്ന് . ഗോവയില്‍ ഹിന്ദു െ്രെകസ്തവ ആചാരപ്രകാരം
രണ്ടുദിവസമായിട്ടാണ് വിവാഹം.
ചടങ്ങുകളില്‍ അടുത്തബന്ധുക്കള്‍ മാത്രമാകും
പങ്കെടുക്കുക. എന്നാല്‍, ഹൈദരാബാദില്‍ വന്‍ വിരുന്നൊരുക്കും. ഇതിനായി
പത്തുകോടിയിലേറെ ചെലവിടുമെന്നാണ് സിനിമ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.