ടൊറന്റോ: തൊടുപുഴ മുട്ടം തുടങ്ങനാട്
അഴികണ്ണിക്കല്‍ എ.ജെ.ജോസഫ് (മാനി 75) കാനഡയിലെ ടൊറന്റോയില്‍ നിര്യാതനായി.
സംസ്കാരം പിന്നീട് ടൊറന്റോയില്‍. ഭാര്യ മേരി കുറുപ്പന്തറ വഴുതനപ്പള്ളി
കുടുംബാംഗം. മക്കള്‍ ബീന, ലിസി, പീറ്റര്‍ (മൂവരും കാനഡ). മരുമക്കള്‍:
പാപ്പച്ചന് കൊണ്ടൂപറന്പില്‍, ആദിത്യ അഗര്‍വാള്‍.