Image

റിച്ചാര്‍ഡ് എച്ച്. തലറിന് സാമ്പത്തിക നൊബേല്‍

Published on 09 October, 2017
റിച്ചാര്‍ഡ് എച്ച്. തലറിന് സാമ്പത്തിക നൊബേല്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്. തലറിന് സാന്പത്തിക നൊബേല്‍. ബിഹേവിയറല്‍ ഇക്കണോമിക്‌സിനു നല്‍കിയ സംഭവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. 

ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ് തലര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക