Image

ഫാ. ജോസഫ് കോയില്‍പറമ്പില്‍ നിര്യാതനായി

പോള്‍ ഡി. പനക്കല്‍ Published on 12 October, 2017
ഫാ. ജോസഫ് കോയില്‍പറമ്പില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ഫാ. ജോസഫ് കോയില്‍ പറമ്പില്‍ ആലപ്പുഴയിലെ വസതിയില്‍ നിര്യാതനായി. ഏതാനും വര്‍ഷമായി ആല്‍ ഷൈമേഴ്‌സ് ബാധിതനായിരുന്നു.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോര്‍ക്ക്, ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍ എന്നിവയിലും ആല്‍ബനി, ന്യു ജെഴ്‌സി എന്നിവിടങ്ങളിലെ സംഘടനകളിലും പ്രവര്‍ത്തിച്ചു. അക്കാലത്തെ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക ആത്മീയ കാര്യങ്ങളില്‍ വലിയ സംഭവനകള്‍ നല്‍കി.

കേരളത്തിലെയും അമേരിക്കയിലെയും ആനുകാലികങ്ങളില്‍ ലേഖനനങ്ങള്‍ എഴുതിരുന്നു.

സംസ്‌കാരം ശനിയാഴ്ച ആലപ്പുഴയിലെ മാത്രു ഇടവകയില്‍ നടത്തും.

ഫാ. ജോസഫ് കോയില്‍പറമ്പില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക