കൈതവന: കൈനകരി കളപ്പുരയ്ക്കല്‍ വെട്ടത്ത് സേവ്യര്‍ ജോസഫ് (അപ്പച്ചന്-61)
നിര്യതനായി. സംസ്കാരം നാളെ മൂന്നിന് കൈതവ വിമലഹൃദയ പള്ളിയില്‍.
ഭാര്യ ജെസിയമ്മ കോക്കമംഗലം ചേന്നോത്ത് (ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ്
ചേന്നോത്തിന്റെ സഹോദര പുത്രി). മക്കള്‍: എല്‍സ ജോസഫ്(യുഎസ്എ), സേവി ജോസഫ്.
മരുമകന്: അജിത് ജോസ് മാത്യു മുത്തോലപുരം ചെമ്പേത്തില്‍ (യുഎസ്എ).