Image

ഡാളസ്സില്‍ സൗജന്യ ഐ റ്റി ട്രെയ്‌നിംഗ് പ്രോഗ്രാം ഒക്ടോബര്‍ 21 മുതല്‍

പി പി ചെറിയാന്‍ Published on 20 October, 2017
ഡാളസ്സില്‍ സൗജന്യ ഐ റ്റി ട്രെയ്‌നിംഗ് പ്രോഗ്രാം ഒക്ടോബര്‍ 21 മുതല്‍
ഇര്‍വിംഗ്(ഡാളസ്സ്): ഐ റ്റി പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സഹായിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന സൗജന്യ ഐറ്റി ട്രെയ്‌നിങ്ങ് പ്രോഗ്രാം ഡാളസ്സിലെ ഇര്‍വിംഗില്‍ ആരംഭിക്കുന്നു.

2017 ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 19 വരെയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇനൊവേറ്റീവ് ഐ റ്റി കണ്‍സള്‍ട്ടിംഗ് ആന്റ് പ്രൊഫഷണല്‍ ട്രെയ്‌നിംഗ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഐ റ്റി മേഘലയിലെ പരിചയ സമ്പന്നരായ പരിശീലകരാണ് ട്രെയ്‌നിംഗിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- www.techfios.com എന്ന വെബ്‌സൈറ്റില്‍ നിന്നോ 469 854 9823 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാലൊ ലഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ഡാളസ്സില്‍ സൗജന്യ ഐ റ്റി ട്രെയ്‌നിംഗ് പ്രോഗ്രാം ഒക്ടോബര്‍ 21 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക