Image

പാസ്‌പോര്‍ട്ട്‌ ലഭിക്കാന് ഇനിഎക്‌സൈസ്‌വെരിഫിക്കേഷനും

Published on 22 October, 2017
 പാസ്‌പോര്‍ട്ട്‌ ലഭിക്കാന്  ഇനിഎക്‌സൈസ്‌വെരിഫിക്കേഷനും

പാസ്‌പോര്‍ട്ട്‌ അപേക്ഷകര്‍ക്ക്‌ ഇനി മുതല്‍ എക്‌സൈസ്‌ വകുപ്പിന്റെ വെരിഫിക്കേഷനും. അബ്‌കാരി, മയക്കുമരുന്ന്‌ കേസുകളുണ്ടോയെന്ന്‌ പരിശോധിച്ച ശേഷമായിരിക്കും ഇനി മുതല്‍ പാസ്‌പോര്‍ട്ട്‌ നല്‍കുക. പൊലീസ്‌ തന്നെയാകും വെരിഫിക്കേഷന്‍ നടത്തുക.

നിലവില്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കുമ്പോള്‍ പൊലീസ്‌ കേസുകളുണ്ടോയെന്ന്‌ മാത്രമാണ്‌ പരിശോധിച്ചിരുന്നത്‌. എന്നാല്‍ മയക്കുമരുന്ന്‌ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ എക്‌സൈസിന്റെ പരിശോധനകൂടി നിര്‍ബന്ധമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക