Image

കുഞ്ഞന്നാമ്മ ചാക്കോ നിര്യാതയായി

ഷാജി രാമപുരം Published on 23 October, 2017
കുഞ്ഞന്നാമ്മ ചാക്കോ നിര്യാതയായി
ഡാലസ്: കോട്ടയം കഞ്ഞിക്കുഴി ചിറക്കരോട്ട് പരേതനായ സി.എം. ചാക്കോയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് പുതുപ്പള്ളി തറയില്‍ കുടുംബാംഗമായ ടി.ടി.കുഞ്ഞന്നാമ്മ(70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന്(തിങ്കള്‍) 2 മണിക്ക് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ പള്ളിയില്‍.
മക്കള്‍: അനി ചാക്കോ(പാര്‍ക്ക് ലാന്‍ഡ് ഹോസ്പിറ്റല്‍, ഡാലസ്), സിജു ജേക്കബ്(ബാംഗ്ലൂര്‍), മഞ്ജു ജേക്കബ്(അബുദാബി).

മരുമക്കള്‍: ഡാലസിലെ സാമൂഹിക പ്രവര്‍ത്തകനായ തടിയൂര്‍ കാക്കനാട്ടില്‍ നിബു തോമസ്(ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ഡാലസ്), കോഴഞ്ചേരി ആശാന്‍ പറമ്പില്‍ അനു എബ്രഹാം(ബാംഗ്ലൂര്‍), വാകത്താനം വള്ളിക്കാട്ട് സന്തോഷ് പുന്നൂസ് (അബുദാബി).

കൊച്ചുമക്കള്‍: നേതന്‍, നിയ, ആല്‍വിന്‍, അലന്‍, ജോയിഡ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നിബു തോമസ്: 91-9656529808.



കുഞ്ഞന്നാമ്മ ചാക്കോ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക