Image

ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തു പിതാവ് വെസ്ലി മാത്യുസിനെ (37) അറസ്റ്റ് ചെയ്തു

Published on 23 October, 2017
ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തു പിതാവ് വെസ്ലി മാത്യുസിനെ (37)  അറസ്റ്റ് ചെയ്തു
റിച്ചാഡ്‌സണ്‍, ടെകസ്സ്: ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തു പിതാവ് വെസ്ലി മാത്യുസിനെ (37) പോലീസ് അറസ്റ്റ് ചെയ്തു.

വക്കീലിനൊപ്പം വെസ്ലി പോലീസില്‍ ചെന്നു കീഴടങ്ങുകയായിരുന്നു. കുട്ടിക്ക് പരുക്കേല്‍ക്കാനിടയാക്കി എന്ന കേസൂം ചാര്‍ജ് ചെയ്തു. ഒരു മില്യന്‍ ഡോളര്‍ കോടതി ജാമ്യം നിശ്ചയിച്ചു.

നേരത്തെ പറഞ്ഞതിനു വിരുദ്ധമായ കാര്യങ്ങളാണു വെസ്ലി ഇപ്പോല്‍ പറഞ്ഞതെന്നു പോലീസ് അറിയിച്ചിു.
കുറ്റം സമ്മതിച്ചു എന്നാണു കരുതുന്നത്. 

Sherin Mathews Case Update 10/23/17

This afternoon, Wesley Mathews was arrested and charged with Injury to a Child (TPC 22.04), a first degree felony punishable by life or from 5 to 99 years in prison. Mr. Mathews voluntarily arrived at the Richardson Police Station with his attorney and asked to speak with detectives. He provided an alternate statement of events from those which he had given previously, regarding the disappearance of Sherin. 
Wesley Mathews is currently in the Richardson City Jail and his bond has been set at $1,000,000.
We are still awaiting a positive identification from the Dallas County Medical Examiners office for the child's body found yesterday, believed to be Sherin Mathews. #sherinmathews

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക