Image

മസ്‌കറ്റില്‍ രക്തദാന ക്യാന്പ് നടത്തി

Published on 25 October, 2017
മസ്‌കറ്റില്‍ രക്തദാന ക്യാന്പ് നടത്തി
 മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാന്പ് നടത്തി. ഡാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളിലായിരുന്നു ക്യാന്പ്. ഒമാനിലെ രക്ത ബാങ്കുമായി സഹകരിച്ചു നടത്തിയ ക്യാന്പില്‍ മലയാള വിഭാഗം അംഗങ്ങളെ കൂടാതെ നിരവധിയാളുകള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക