Image

ജോസഫ് വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി

ജോയി തുമ്പമണ്‍ Published on 03 November, 2017
ജോസഫ് വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: തിരുവല്ല താഴാമ്പള്ളം കുടുംബാംഗം ജോസഫ് വര്‍ഗീസ് (വല്‍സ കുട്ടന്‍ 66) ഹൂസ്റ്റണില്‍ നവം. 2-നു നിര്യാതനായി.അദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ്.

ഭാര്യ അന്നാ വര്‍ഗീസ് (അമ്മിണി) റാന്നി കൊറ്റനാട് കോട്ടയില്‍ കുടുംബാംഗമാണ്.

മക്കള്‍: സനോജ്, ടെയ്‌സി, ജസ്റ്റന്‍

സഹോദരങ്ങള്‍: മോളി, പാസ്റ്റര്‍ സണ്ണി താഴാമ്പള്ളം, ഗ്രേസി, ലിസി, ശാരോന്‍ ഫെല്ലോഷിപ്പ് നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് ടി. ജോസഫ്, ജോണ്‍സന്‍ (എല്ലാവരും യു.എസ്.എ) പാസ്റ്റര്‍ സണ്ണി താഴാമ്പള്ളം ബെഥെസ്ത മിനിസ്ട്രീസ് ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റാണ്.

മെമ്മോറിയല്‍ സര്‍വീസ് നവംബര്‍ 10 വൈകിട്ട് 7 മണിക്കു ഐ.പി.സി. ഹെബ്രോന്‍ സെന്ററില്‍

സംസ്‌കാര ശുശ്രൂഷ 11-നു രാവിലെ 9 മണിക്കു ഐ.പി.സി. ഹെബ്രോന്‍ സെന്ററില്‍ (4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റന്‍, ടെക്‌സസ്-77048

വിവരങ്ങള്‍ക്ക്: 713-412-1957

വാര്‍ത്ത ജോയി തുമ്പമണ്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക