Image

മഹാരാഷ്ട്ര കസ്റ്റഡി മരണം; പ്രതിയുടെ മൃതദേഹം കത്തിച്ച എസ്‌ഐ അറസ്റ്റില്‍

Published on 09 November, 2017
 മഹാരാഷ്ട്ര കസ്റ്റഡി മരണം; പ്രതിയുടെ മൃതദേഹം കത്തിച്ച എസ്‌ഐ  അറസ്റ്റില്‍


തെളിവു നശിപ്പിക്കുന്നതിനായി കസ്റ്റഡിയില്‍ മരിച്ച പ്രതിയെ കത്തിച്ച സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ കവര്‍ച്ചക്കേസ്‌ പ്രതിയെ കൊന്നുകത്തിച്ചത്തിനാണ്‌ പൊലീസുകാര്‍ പിടിയിലായത്‌.

മഹാരാഷ്ട്രയിലെ സാംഗ്ലി സിറ്റിപൊലീസ്‌ സ്റ്റേഷനിലായിലായിരുന്നു സംഭവം. കസ്റ്റഡിയിലിരിക്കെ മരിച്ച പ്രതിയുടെ മൃതദേഹം പൊലീസുകാര്‍ തെളിവ്‌ നശിപ്പിക്കാന്‍ കത്തിക്കുകയായിരുന്നു. തുടര്‍ന്ന്‌ പ്രതി കസ്റ്റഡിയില്‍നിന്നും രക്ഷപെട്ടതായി പൊലീസ്‌ നുണക്കഥ പ്രചരിപ്പിക്കുകയും ചെയ്‌തു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക