വിവാഹ സ്വപ്നങ്ങളെ കുറിച്ച് കാജല്‍ അഗര്‍വാള്‍
FILM NEWS
11-Nov-2017

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ് കാജല്‍ അഗര്‍വാള്‍. തിരക്കുകള്‍ക്കിടയില്‍ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലായിരുന്നു കാജലിന്റെ പ്രതികരണം.
അനുയോജ്യമായ സമയത്ത് തന്നെ വിവാഹം നടക്കും. ശരിയായ ആളെ കണ്ടെത്തിയാല്‍ ഞാന്‍ വിവാഹിതയാകും. വിവാഹശേഷം അഭിനയം തുടരും. ഭര്‍ത്താവ് ഏറ്റവും അടുത്ത സുഹൃത്തിനെപ്പോലെയാകണം കാജല്‍ പറയുന്നു. ചിരഞ്ജീവിയും ശ്രീദേവിയുമാണ് തനിക്ക് സിനിമയില്‍ പ്രചോദനമെന്നും കാജല്‍ പറയുന്നു.
Facebook Comments