Image

ജിഷ്‌ണു കേസില്‍ കേരള സര്‍ക്കാരിന്‌ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 15 November, 2017
ജിഷ്‌ണു കേസില്‍ കേരള സര്‍ക്കാരിന്‌ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി : ജിഷ്‌ണു പ്രണോയ്‌ കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കേരള പോലീസ്‌ കൈകാര്യം ചെയ്യുന്നതെന്ന്‌ കോടതി വിമര്‍ശിച്ചു. കേസ്‌ അന്വേഷിക്കാന്‍ പോലീസിന്‌ താല്‍പര്യമില്ലേയെന്നും കോടതി ചോദിച്ചു.

ജിഷ്‌ണു കേസ്‌ സിബിഐക്ക്‌ വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക