Image

രാജിവയ്‌ക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്ന്‌ തോമസ്‌ ചാണ്ടി

Published on 15 November, 2017
രാജിവയ്‌ക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്ന്‌ തോമസ്‌ ചാണ്ടി


തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്ന്‌ എന്‍സിപി നേതാവ്‌ തോമസ്‌ ചാണ്ടി. എന്‍സിപിക്ക്‌ മന്ത്രിസ്ഥാനം നഷ്ടമാകില്ലെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കിയെന്നും ചാണ്ടി പറഞ്ഞു


അഴിമതി മുക്തനായി തരിച്ചെത്തിയാല്‍ തനിക്ക്‌ മന്ത്രിസ്ഥാനം ലഭിക്കുമെന്നും എന്നാല്‍ ശശീന്ദ്രനോ താനോ ആരാണോ ആദ്യം അഴിമതി മുക്തനായി തിരിച്ചെത്തുന്നത്‌ ആവര്‍ക്കായിരിക്കും മന്ത്രിസ്ഥാനം ലഭിക്കുക!യെന്നും അദ്ദേഹം വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക