Image

മറിയാമ്മ തോമസ് (84) നിര്യാതയായി

Published on 15 November, 2017
മറിയാമ്മ തോമസ് (84) നിര്യാതയായി
നെടുംകണ്ടം : മുകളേല്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി.പരേത ഞീഴൂര്‍ തടത്തില്‍ കൂടുംബാംഗമാണ് .

മക്കള്‍: മോളി മാത്യു തെടുകയില്‍ (നാഗ്പൂര്‍ ),വില്‍സണ്‍ തോമസ്, മേഴ്‌സി അബ്രഹാം വടക്കേ പാറയില്‍ (ത്രാമരക്കാട്), റ്റോമി (ലാലന്‍ ) ഷാജന്‍ (Dteroit,USA ). ജാമാതാക്കള്‍ : മാത്യം തോടുകയില്‍ ' (നാഗ്പൂര്‍.)അവറാച്ചന്‍ വടക്കേ പാറയില്‍ (താമര കാട്).മരുമക്കള്‍: മേഴ്‌സി (അമനകര, കുമളി), ദീപ റ്റോമി (നെടുംങ്കണ്ടം ), റ്റെസ്‌ന ഷാജന്‍ കിഴക്കേക്കാട്ടില്‍ (St.mount ,Dteroit,USA). ശവസംസ്കാരം പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക