Image

ദല്‍ഹിയില്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു

Published on 16 November, 2017
ദല്‍ഹിയില്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു


ന്യൂദല്‍ഹി : വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ഗൗതംപൂരിയില്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. മുഹമ്മദ്‌ സുല്‍ത്താന്‍ (16) ആണ്‌ മരിച്ചത്‌.

ബുധനാഴ്‌ച വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലേയ്‌ക്ക്‌ വരികയായിരുന്ന സുല്‍ത്താനെ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ ഒരാളെ പോലീസ്‌ പിടികൂടിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക