ഏന്തയാര്‍: കല്ലൂപ്പാറ കുളത്രേട്ട് മാത്യു
മാമ്മന്റെ ഭാര്യ സിനി (68) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10.30ന്
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ മാര്‍ത്തോമ്മ പള്ളിയില്‍. പരേത ഏന്തയാര്‍
കണ്ടംതോട്ടുകര കുടുംബാംഗം. മക്കള്‍: മാക്സ് (ഓസ്ട്രേലിയ), മെക്സി
(യുഎസ്എ). മരുമക്കള്‍: മരിയ, മിനേഷ്.