Image

തടവുപുള്ളി രക്ഷപ്പെട്ടു: അഞ്ച്‌ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 17 December, 2017
തടവുപുള്ളി രക്ഷപ്പെട്ടു: അഞ്ച്‌ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

ഹൊഷാങ്കബാദ്‌: മധ്യപ്രദേശിലെ ഹൊഷാങ്കബാദില്‍ അഞ്ച്‌ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍. തടവുകാരന്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ്‌ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഹൊഷാങ്കബാദിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലയാണ്‌ രക്ഷപ്പെട്ടത്‌. ആശുപത്രിയില്‍നിന്നും വിലങ്ങ്‌ തകര്‍ത്തായിരിന്നു ഇയാള്‍ രക്ഷപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക