Image

ഗുജറാത്ത്‌ ഫലം കര്‍ണാടകയില്‍ ആവര്‍ത്തിക്കില്ലെന്ന്‌ സിദ്ധരാമയ്യ

Published on 18 December, 2017
ഗുജറാത്ത്‌ ഫലം കര്‍ണാടകയില്‍ ആവര്‍ത്തിക്കില്ലെന്ന്‌ സിദ്ധരാമയ്യ


ബംഗളൂരു: ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്ന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ. ജിഎസ്‌ടിയും നോട്ട്‌ നിരോധനവും ഗുജറാത്തില്‍ ബിജെപിക്ക്‌ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ മികച്ച പ്രകടനമാണ്‌ ഗുജറാത്തില്‍ നടത്തിയതെന്നും സിദ്ധരാമയ്യ പറഞ്ഞുഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക