ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹം ലോകരക്ഷകനായ യേശുവിന്റെ പിറവിതിരുനാള്‍ ഡിസംബര്‍ 25 ന് (തിങ്കള്‍) ആഘോഷിക്കുന്നു. വൈകുന്നേരം നാലിന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ പിറവി തിരുനാള്‍ ശുശ്രൂഷ, ആഘോഷമായ ദിവ്യബലി, ക്രിസ്മസ് ആഘോഷം തുടങ്ങിയവ ഉണ്ടായിരിക്കും.
സ്ഥലം: St. Antonius Kirche, Alexanderstrasse 25 60489 Frankfurt-Roedelheim
വിവരങ്ങള്‍ക്ക്: Fr.Thomas Ezhormattam CMF,Tel: 01573 5461964
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍