Image

സുഡാനി ഫ്രം നൈജീരിയ'യുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കി

Published on 28 December, 2017
സുഡാനി ഫ്രം നൈജീരിയ'യുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍  പുറത്തിറക്കി
സൌബിന്‍ ഷാഹിര്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം 'സുഡാനി ഫ്രം നൈജീരിയ'യുടെ
ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററുകള്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്‌ബുക്കിലൂടെ പുറത്തിറക്കി. 
'പറവ'യുടെ വിജയത്തിനുശേഷം സൌബിന്‍ അഭിനയിക്കുന്ന ആദ്യചിത്രമാണിത്‌. സൌബിന്‍ ആദ്യമായി മുഖ്യവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്‌. നവാഗതനായ സക്കറിയയാണ്‌ സംവിധാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക