ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് ശരിയല്ലെന്ന് ബാര്‍ അസോസിയേഷന്
Published on 13 January, 2018
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരേ വാര്‍ത്താ സമ്മേളനം
നടത്തിയ ജഡ്ജിമാര്‍ക്കെതിരേ സുപ്രീം കോടതി ബാര്‍ അസോസിയേഷന് രംഗത്ത്.
ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് ശരിയായില്ല. ബാര്‍ അസോസിയേഷന്
യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് വികാസ് സിംഗ്
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല