Image

മാത്യൂസ് മത്തായി (76) ന്യൂഓര്‍ലിയന്‍സില്‍ നിര്യാതനായി

Published on 15 January, 2018
മാത്യൂസ് മത്തായി (76) ന്യൂഓര്‍ലിയന്‍സില്‍ നിര്യാതനായി
ന്യൂഓര്‍ലിയന്‍സ് (യുഎസ്):കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ മാത്യൂസ് മത്തായി (76) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രണ്ടിന് അവിടെ. ഭാര്യ: പുത്തന്‍കാവ് കോളോത്തില്‍ പീടികപ്പറമ്പില്‍ ഡോ. മേരി മത്തായി. മക്കള്‍: ഡോ. മനോജ് മാത്യൂസ് മത്തായി, ഡോ. കോശി മാത്യൂസ് മത്തായി. മരുമകള്‍: പെരിയാലത്ത് ഡോ. ഫേ സൂസന്‍ മത്തായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക