Image

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ക്രിക്കറ്റ്‌ താരം മരിച്ചു

Published on 18 January, 2018
തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ക്രിക്കറ്റ്‌ താരം മരിച്ചു

മധുര: തമിഴ്‌നാട്ടിലെ നാമക്കലിന്‌ സമീപമുണ്ടായ വാഹനാപകടത്തില്‍ ക്രിക്കറ്റ്‌ താരം മരിച്ചു. എട്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. തഞ്ചാവൂര്‍ സ്വദേശി ഡി. പ്രഭാകരന്‍(23) ആണ്‌ മരിച്ചത്‌. തമിഴ്‌നാട്‌ ലീഗ്‌ ക്രിക്കറ്റ്‌ താരങ്ങളുമായി പോവുകയായിരുന്ന രണ്ട്‌ കാറുകളാണ്‌ അപകടത്തില്‍ പെട്ടത്‌.

നാമക്കലിന്‌ സമീപം പാരമതി വലൂരിലാണ്‌ അപകടമുണ്ടായത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക