Image

മുങ്ങിയ പ്രവാസി ഭര്‍ത്താക്കന്മാര്‍ക്കെതിരെ നടപടി

Published on 18 January, 2018
മുങ്ങിയ പ്രവാസി  ഭര്‍ത്താക്കന്മാര്‍ക്കെതിരെ നടപടി
ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി.
മുങ്ങിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്‍കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്തും. 
Join WhatsApp News
സരസമ്മ കൊച്ചി 2018-01-18 05:25:50
കാടു കയറിയ   ബാര്തക്കാന്മാരില്‍ മലയാളി അച്ചായന്മാര്‍  ഉണ്ടോ .
എന്‍റെ ഭാരതാവിന്റെ  മൂന്നാം ഭാര്യാ ആണ് ഞാന്‍ .
സിംഗിള്‍ ആണെന്ന് പറഞ്ഞു ആയിരുന്നു കല്യാണം 
newyorkilo houston ഇവിടെ എവിടെയോ  സ്പാനിഷ്‌ പെണ്ണിന്‍ കൂടെ കഴിയുന്നു എന്നും കേട്ടു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക