Image

നടിയെ ആക്രമിച്ചകേസില്‍ െ്രെഡവര്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കാമെന്ന്‌ സലിം ഇന്ത്യ

Published on 19 January, 2018
നടിയെ ആക്രമിച്ചകേസില്‍ െ്രെഡവര്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കാമെന്ന്‌ സലിം ഇന്ത്യ


നടിയെ ആക്രമിച്ചകേസില്‍ െ്രെഡവര്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കാമെന്ന്‌ സലിം ഇന്ത്യ. കസിലെ പ്രതിയും ആക്രമിക്കപ്പെട്ട നടിയുടെ താല്‍ക്കാലിക െ്രെഡവറുമായിരുന്ന മാര്‍ട്ടിന്‍ ആലുവ സബ്‌ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന്‌ താന്‍ ഭയപ്പെടുന്നുണ്ടെന്ന്‌ എഴുത്തുകാരനും ഫെഫ്‌ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.


കേസില്‍ ദിലീപിനുവേണ്ടി ആദ്യം മുതല്‍ക്കേ പ്രവര്‍ത്തിക്കുകയും ദിലീപ്‌ നിരപരാധിയാണെന്ന്‌ മാധ്യമ ചര്‍ച്ചകളില്‍ നിരവധി തവണ വാദിക്കുകയും ചെയ്‌തയാളാണ്‌ സലിം ഇന്ത്യ. ദിലീപിനായി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും സലിം ഇന്ത്യ ഹര്‍ജി നല്‍കിയിരുന്നു.

നടി ആക്രമിക്കപ്പെട്ടതല്ലെന്നും ആക്രമം കൃത്രിമ സൃഷ്ടിയാണെന്നും ഈ നാടകത്തിനു പിന്നില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും ഒരു നിര്‍മാതാവിന്റേയും കുബുദ്ധിയാണെന്നുള്ളതെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക