Image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ വെള്ളാപ്പള്ളി

Published on 23 January, 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌  പിന്തുണ പ്രഖ്യാപിച്ച്‌ വെള്ളാപ്പള്ളി


ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ പരസ്യപിന്തുണ പ്രഖ്യാപിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുസ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന എന്‍ഡിഎ കൂട്ടായ്‌മ ഇപ്പോഴില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

കഴിഞ്ഞ കുറച്ചു നാളുകളായി ബിഡിജെഎസ്‌ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്‌. എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ്‌ മുതിര്‍ന്ന നേതാവിന്റെ പരസ്യ നിലപാട്‌ ബിജെപിയുടെ അതൃപ്‌തിക്ക്‌ കാരണമായിട്ടുണ്ട്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക