Image

സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം: കരസേനാ മേധാവി കാഷ്‌മീരിലെത്തി.

Published on 11 February, 2018
സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം: കരസേനാ മേധാവി  കാഷ്‌മീരിലെത്തി.

ശ്രീനഗര്‍: ജമ്മു കാഷ്‌മീരിലെ സന്‍ജ്വാനില്‍ സൈനിക ക്യാംപിനു നേരെ ഉണ്ടായ ഭീകരാക്രമണത്തേത്തുടര്‍ന്ന്‌ മേഖലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന്‌ കരസേനാ മേധാവി ബിപിന്‍ റാവത്ത്‌ കാഷ്‌മീരിലെത്തി. 

ഇവിടെ ഉന്നത സേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം സൈനികോദ്യോഗസ്ഥര്‍ക്കു വേണ്ട നിര്‍ദേശങ്ങളും നല്‍കുമെന്നാണ്‌ വിവരം. എന്നാല്‍, കരസേനാ മേധാവിയുടെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക