Image

ഗോ കാര്‍ട്ടിന്റെ ചക്രത്തിനിടെ മുടി കുടുങ്ങി; ശിരോചര്‍മം വേര്‍പെട്ട്‌ സ്‌ത്രീ മരിച്ചു

Published on 15 February, 2018
ഗോ കാര്‍ട്ടിന്റെ ചക്രത്തിനിടെ മുടി കുടുങ്ങി; ശിരോചര്‍മം വേര്‍പെട്ട്‌ സ്‌ത്രീ മരിച്ചു

ന്യൂഡല്‍ഹി: അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലെ ഗോ കാര്‍ട്ടിന്റെ ചക്രത്തിനിടെ മുടി കുടുങ്ങി ശിരോചര്‍മം വേര്‍പെട്ടതിനെ തുടര്‍ന്ന്‌ യുവതി മരിച്ചു. ഹരിയാനിലെ പിഞ്ചോറിലെ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലാണ്‌ സംഭവം. പുനീത്‌ കൗര്‍ എന്ന 28കാരി യാണ്‌ മരിച്ചത്‌.

 ഭര്‍ത്താവിനും രണ്ടുവയസ്സുകാരനായ മകനും മറ്റ്‌ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ്‌ പുനീത്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക