ബഹ്റൈന്‍ ലാല്‍ കേയെര്‍സ് നടത്തുന്ന പ്രതിമാസജീവ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഈ മാസത്തെ സഹായം രോഗബാധിതനായി തുടര്‍ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുന്ന മധുവിന് ബഹ്റൈന്‍ ലാല്‍ കേയെര്‍സ് ട്രെഷറര്‍ ഷൈജു കൈമാറി. ബഹ്റൈന്‍ ലാല്‍ കേയെര്‍സ് സെക്രെട്ടറി ഫൈസല്‍ എഫ്, എം, മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ ആയ അരുണ്‍ തൈക്കാട്ടില്‍, പ്രജില്‍ പ്രസന്നന്, അജിഷ് മാത്യു, ജസ്റ്റിന്, വിഷ്ണു എന്നിവര്‍ സംബന്ധിച്ചു.