ഉത്തര്‍ പ്രദേശ്
ചീഫ് രാജ് ബാബറിന്റെയും യു.പി. ഓള് ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലവിലെ
ജനറല്‍ സെക്രടറി ഗുലാം നബി ആസാദിന്റെയും സാന്നിധ്യത്തില്‍ ദല്‍ഹിയില്‍
വെച്ചായിരുന്നു സിദ്ദീക്കിയുടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള
മാറ്റം.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം
മേയിലാണ് നസീമുദ്ദീന് സിദ്ദീക്കിയെ ബി.എസ്.പിയില്‍ നിന്നും പുറത്താക്കിയത്.
പുറത്താക്കപ്പെട്ടതിനു ശേഷം സിദ്ദീക്കി രൂപീകരിച്ച രാഷ്ട്രീയ ബഹുജന്‍ മോര്‍ച്ചയും
കോണ്‍ഗ്രസില്‍ ലയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല