Image

കോണ്‍ഗ്രസ്‌ ബന്ധം: യെച്ചൂരിയുടെ നിലപാട്‌ മണ്ടത്തരമെന്ന്‌ എ.എന്‍ ഷംസീര്‍

Published on 24 February, 2018
കോണ്‍ഗ്രസ്‌ ബന്ധം: യെച്ചൂരിയുടെ നിലപാട്‌ മണ്ടത്തരമെന്ന്‌ എ.എന്‍ ഷംസീര്‍

തൃശൂര്‍: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റും തലശേരി എം.എല്‍.എയുമായ എ.എന്‍ ഷംസീര്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന യെച്ചൂരിയുടെ നിലപാടിനെ മണ്ടത്തരം എന്നാണ്‌ ഷംസീര്‍ വിശേഷിപ്പിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക