ദുബായ്: പത്താംതരം തുല്യതാ പരീക്ഷയുടെ അഞ്ചാം ബാച്ചില്‍ വിജയിച്ച പഠിതാക്കള്‍ക്ക് ദുബായ് കെ എംസിസിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
കെ എംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ പങ്കജ് ബോഡ്കെ (ഇക്കണോമിക് ആന്‍ഡ് എഡ്യൂക്കേഷന്‍) ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. രേഷ്മ, ദുബായ് കെ എംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍, ട്രഷറര്‍ എ.സി. ഇസ്മായില്‍, കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം, ഭാരവാഹികളായ മുസ്തഫ തിരൂര്‍, ഹസൈനാര്‍ തോട്ടുംഭാഗം, ആവയില്‍ ഉമ്മര്‍, എന്‍.കെ. ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍