Image

നടി ശ്രീദേവി അന്തരിച്ചു; സിനിമാ ലോകത്തു നടുക്കം

Published on 24 February, 2018
നടി ശ്രീദേവി അന്തരിച്ചു; സിനിമാ ലോകത്തു നടുക്കം
വിവിധ ഭാഷകളില്‍ സൂപ്പര്‍സ്റ്റാറായിഇന്ത്യന്‍ സിനിമാ ലോകം കീഴടക്കിയ നടി ശ്രീദേവി അന്തരിച്ചതായി ഇന്ത്യന്‍ എക്‌സ്പര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ദൂബായില്‍ അന്ത്യ സമയത്ത് ഭര്‍ത്താവ് ബോണി കപൂറുംപുത്രി ഖുശിയും സമീപത്തുണ്ടായിരുന്നു. 54 വയസായിരുനു പ്രായം. ഹ്രുദയാഘാതമായിരുന്നു കാരണം

കൗമാരത്തിന്റെ തുടക്കത്തില്‍ മലയാളത്തില്‍ നായികയായി മനം കവര്‍ന്ന ശ്രീദേവിയുടെ അന്ത്യം നടുക്കമായി. ഭര്‍ത്രു സഹോദരന്‍ സഞ്ജയ് കപൂറിനെ ഉദ്ധരിച്ചാണു ഇന്ത്യന്‍ എക്‌സ്പ്രസ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്തത്

മികച്ച നടിയുംസ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകവുമായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ശ്രീദേവി.

നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഐ.വി ശശിയുടെ ഊഞ്ഞാല്‍ പോലുള്ള സിനിമകളില്‍നായിക ആയിരുന്നു.1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

1997 ല്‍ അഭിനയ രംഗത്ത് നിന്ന് വിടപറഞ്ഞ ശ്രീദേവി 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെ തിരികെ എത്തി.

2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി

കഴിഞ്ഞ വര്‍ഷംപുറത്തിറങ്ങിയ 'മോം' ആണ് അവസാന ചിത്രം. മൂത്ത മകള്‍ ജാഹ്നവിയുടെ ആദ്യ ചിത്രം ഈ വര്‍ഷം പുറത്തിറങ്ങും.


Mumbai, Feb 25

 Veteran actress Sridevi has passed away, a family member said. She was 54.

The actress, who was in Dubai for a family function, reportedly suffered a cardiac arrest. 

Confirming the news of her death, Sridevi's brother-in-law and actor Sanjay Kapoor, told IANS: "Yes, it is true."

Sanjay, however, could not reveal more details as he was on his way to Dubai.

Sridevi was in Dubai to attend the marriage function of actress Sonam Kapoor's cousin Mohit Marwah, along with husband Boney Kapoor and younger daughter Khushi Kapoor. 

Sridevi has known for her performance is some of the iconic films like "Mr India", "Nagina", "Sadma", "Chaalbaaz", "Chandni" among many others. The Padma Shri recipient was last seen in "Mom" in 2017.

The news of death came as a shock for everyone in the film industry.

Her husband Boney Kapoor and younger daughter Khushi were with her at the time of the death

It happened roughly around 11.00-11.30. 

Born in Tamil Nadu, Sridevi started her career in Tamil and Malayalam films as a teenager. Before that she acted in few films as a child artiste. 

She worked in Tamil, Telugu, Malayalam and Kannada films before entering in Hindi films. She became the queen in whichever language she worked 

She was awarded the  Padma Shri in 2013. 

Hindi films like Chandni, Lamhe, Mr India and Nagina in the 1990s stole the hearts of millions. Recently she acted in successful films like English Vinglish amd Mom (2017), which was her last film. 

Her elder daughter Janhvi’s  film is scheduled to be released byu the end of the year.

Here is what some of the Bollywood personalities tweeted:

Nimrat Kaur: "Absolutely devastated to hear about the passing of #Sridevi. What a dark black terrible moment in time. Gutted."

Sushmita Sen tweeted: "I just heard Ma'am Sridevi passed away due to a massive cardiac arrest. I am in shock...can't stop crying..."

Madhur Bhandarkar tweeted: "Unbelievable Shocking & Heartbreaking to hear about the demise of #Sridevi, one of the talented Actress of Indian Cinema. Prayers and strength to the family. #OmShanti"

Priyanka Chopra: "I have no words. Condolences to everyone who loved #Sridevi . A dark day. RIP."

നടി ശ്രീദേവി അന്തരിച്ചു; സിനിമാ ലോകത്തു നടുക്കം
with daughter Jhanvi
നടി ശ്രീദേവി അന്തരിച്ചു; സിനിമാ ലോകത്തു നടുക്കം
നടി ശ്രീദേവി അന്തരിച്ചു; സിനിമാ ലോകത്തു നടുക്കം
നടി ശ്രീദേവി അന്തരിച്ചു; സിനിമാ ലോകത്തു നടുക്കം
നടി ശ്രീദേവി അന്തരിച്ചു; സിനിമാ ലോകത്തു നടുക്കം
നടി ശ്രീദേവി അന്തരിച്ചു; സിനിമാ ലോകത്തു നടുക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക