അന്ത്യയാത്രയില്‍ ശ്രീദേവിയെ അണിയെച്ചാരുക്കിയത് റാണി മുഖര്‍ജിയും രാജേഷ് പാട്ടീലും
Published on 02 March, 2018
ആരാധകരുടെ പ്രിയപ്പെട്ട ശ്രീദേവിക്ക് അന്ത്യയാത്രയിലും മുഖകാന്തി
നഷ്ടമായിരുന്നില്ല. ശ്രീദേവിയെ അന്ത്യയാത്രയില്‍
അണിയെച്ചാരുക്കിയത് റാണി മുഖര്‍ജിയും സെലിബ്രിറ്റി മേക്കപ്പ്മാന് രാജേഷ് പാട്ടീലുമാണ്. മജന്തയും ഗോള്‍ഡും നിറമുള്ള
കാഞ്ചീവരം സാരി ധരിപ്പിച്ചയായിരുന്നു ശ്രീദേവിയെ അവസാന യാത്രക്ക് ഒരുക്കിയത്.
ശ്രീദേവിക്കു ഇഷ്ടപ്പെട്ട
മേക്കപ്പ്മാന് രാജേഷിനു നിര്‍ദേശങ്ങള്‍ നല്‍കിയത് റാണി മുഖര്‍ജിയാണ്.
ശ്രീദേവിയെ അവസാനയാത്രയ്ക്കു ഒരുക്കുന്നത് അഞ്ചു മിനിറ്റ് മാത്രമാണ് വേണ്ടി
വന്നത്. എന്നും ശ്രീദേവി ഇഷ്ടപ്പെട്ടിരുന്ന സിന്ദൂരവും കടുംചുവപ്പിലുള്ള
ലിപ്സ്റ്റിക്കുമാണ് അവസാന യാത്രയ്ക്കും ഉപയോഗിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല