പൊടിക്കാറ്റ്: വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
Published on 18 March, 2012
ദമ്മാം: പൊടിക്കാറ്റില്‍ പെട്ടുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ്
മരിച്ചു. സൗദി-കുവൈത്ത് അതിര്‍ത്തി പട്ടണമായ അല്‍ഖഫ്ജിക്ക് സമീപം
നാരിയയിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ കീച്ചേരി ജുവൈനാസില് എം.പി. ശമീമാണ്
(32) മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ടയോട്ട കൊറോള കാര്‍
പൊടിക്കാറ്റില്‍ പെട്ട് മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ട്രൈലറില്‍
ഇടിച്ചാണ് അപകടം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല