Image

സ്വകാര്യ ബസുകളുടെ റണ്ണിംഗ് ടൈം കുറച്ചു

Published on 07 March, 2018
സ്വകാര്യ ബസുകളുടെ റണ്ണിംഗ് ടൈം കുറച്ചു

തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ റണ്ണിംഗ് ടൈം സര്‍ക്കാര്‍ കുറച്ചു. പുതിയ സമയം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളെക്കാള്‍ കുറവാണ്. കെഎസ്ആര്‍ടിസിക്കു തിരിച്ചടിയാവുന്ന തീരുമാനമാണിത്. 

സ്വകാര്യബസുകള്‍ക്ക് ഒരു കിലോമീറ്ററിനു മുക്കാല്‍ മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിക്കു രണ്ടുമിനിറ്റും. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക