Image

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനങ്ങള്‍ ഇന്ന്‌ വനിതകള്‍ നിയന്ത്രിക്കും

Published on 07 March, 2018
 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനങ്ങള്‍ ഇന്ന്‌  വനിതകള്‍ നിയന്ത്രിക്കും


ഇന്ന്‌   എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനങ്ങള്‍ പൂര്‍ണമായി വനിതകള്‍ നിയന്ത്രിക്കും. അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ചാണ്‌ വനിതകളുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുക. വനികള്‍ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, ചെന്നൈ, മാംഗളൂര്‍, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലുള്ളവയാണ്‌.
ഇന്ന്‌ വനിതാ ദിനം പ്രമാണിച്ച്‌ വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ യാത്ര ചെയുന്ന എല്ലാ വനിതകള്‍ക്കും പ്രത്യേക സ്വീകരണമുണ്ടാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക