Image

ബോളിവുഡ്‌ താരം നരേന്ദ്ര ഝാ അന്തരിച്ചു

Published on 14 March, 2018
ബോളിവുഡ്‌ താരം നരേന്ദ്ര ഝാ അന്തരിച്ചു

മുംബൈ: ബോളിവുഡ്‌ നടന്‍ നരേന്ദ്ര ഝാ (55) അന്തരിച്ചു. ബുധനാഴ്‌ച രാവിലെ ഹൃദയാഘാത?ത്തെ തു?ട?ര്‍?ന്നാണ്‌ അനത്യം. വാദയിലെ വസതിയിലായിരുന്നു അന്ത്യം.

ബിഹാറലെ മധുബാനയില്‍ ജനിച്ച ഝാ മിനി സ്‌ക്രീനിലൂടെയാണ്‌ ആദ്യം അഭിനയ രംഗത്തെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക