Image

ഏലിയാമ്മ ജോസഫ് (82) കണക്ടിക്കട്ടില്‍ നിര്യാതയായി

Published on 17 March, 2018
ഏലിയാമ്മ ജോസഫ് (82) കണക്ടിക്കട്ടില്‍ നിര്യാതയായി
ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്: ഏബ്രഹാം ജോസഫ് പുതുവീട്ടിലിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (82) കണക്ടിക്കട്ടില്‍ നിര്യാതയായി. ഇരവിപേരൂര്‍ കൈപ്പകശേരില്‍ പരേതരായ ഏബ്രഹാത്തിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്.

ഹാര്‍ട്ട്‌ഫൊര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലെയും നേരത്തെ വെളിയനാട് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ചര്‍ച്ചിലെയും അംഗമായിരുന്നു.
മക്കള്‍: ബെറ്റി, ബീനോ, ബിജു, ബെന്നി, ബെക്കി, സുമോള്‍, ബിന്ദു, സ്റ്റീഫന്‍. മരുമക്കള്‍: ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, രാജു ഇളയശേരില്‍, സജി കണ്ണംകര പുത്തന്‍പുരയില്‍, സിബി ചരിവുപറമ്പില്‍, ബിജോയ് കല്ലാമണ്ണില്‍, ഷൈല കാവുങ്കല്‍, അനില മാണിക്കമംഗലം, നിത്യ കണ്ണങ്കുഴിയത്ത്

സഹോദരര്‍: തോമസ് കൈപ്പകശേരില്‍, കുരിയാക്കോസ് കൈപ്പകശേരില്‍, മോളി ചാലുപറമ്പില്‍, ആലീസ് ചെറുകാട്ടുപറമ്പില്‍. 18 കൊച്ചുമക്കളുണ്ട്. 
ഏലിയാമ്മ ജോസഫ് (82) കണക്ടിക്കട്ടില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക