Image

നയാഗ്രയില്‍ കാണാതായ ഡാനി ജോസഫിന്റെ (20) മ്രുതദേഹം കണ്ടെത്തി

Published on 22 March, 2018
നയാഗ്രയില്‍ കാണാതായ ഡാനി ജോസഫിന്റെ (20) മ്രുതദേഹം കണ്ടെത്തി
കാനഡയില്‍ നയാഗ്രയില്‍ ഫെബ്രുവരി 9-നുകാണാതായ ഡാനി ജോസഫ് വര്‍ഗീസിന്റെ മ്രുതദേഹം മാര്‍ച്ച് 19-നു കണ്ടെത്തി. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി പോലീസ് അറിയിച്ചിട്ടില്ല.
മൂന്നാര്‍ മനയത്ത് ജോളി വര്‍ഗീസിന്റെ പുത്രനാണു ഡാനി (20)
നയാഗ്രയില്‍ ഹോട്ടല്‍ മാനേജ്‌മെന്റില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
പഠനത്തോടൊപ്പം നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള മൈല്‍സ്റ്റോണിലെ മാരിയറ്റ് ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു.
നയാഗ്ര ഫാള്‍സില്‍ നയാഗ്ര പാര്‍ക്ക് വേക്കു സമീപം ഡഫറിന്‍ ഐലന്‍ഡ്‌സിലാണു അവസാനമായി ഡാനിയെ കണ്ടത്.
പോലീസ് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മേല്‍നടപടികള്‍ സ്വീകരിച്ചു. മ്രുതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കും

Body of missing Niagara Falls man found

Dani Joseph-Varghese reported missing in February

Niagara police said the body of a 20-year-old man who was reported missing in Niagara Falls last month has been located.

Dani Joseph-Varghese had last been seen in the early morning hours on Feb. 9, in the area of Dufferin Islands on the Niagara Parkway in Niagara Falls.

Police say that on Monday, March 19, the man’s body was located. No foul play is suspected, police said.

Police said that out of respect to his family, no further details will be provided.

https://www.niagarathisweek.com/news-story/8343335-body-of-missing-niagara-falls-man-found/

Sad news: student death

Niagara College lowered its flags on March 20 in memory of student Dani Joseph Varghese.

Dani, 20, was an international student originally from Kerala, India, who began his studies at NC in the fall of 2016. He was in his final term of the Culinary Management Co-op program, and had a part-time job working at the Marriott in Niagara Falls. He would have turned 21 on April 12, 2018.

Details regarding funeral arrangements are unavailable at this time.

Niagara College extends its condolences to Dani’s family, friends, classmates and faculty.

നയാഗ്രയില്‍ കാണാതായ ഡാനി ജോസഫിന്റെ (20) മ്രുതദേഹം കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക