Image

ദിലീപ്‌ നായകനാവുന്ന പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം പുനരാരംഭിച്ചു

Published on 31 March, 2018
 ദിലീപ്‌ നായകനാവുന്ന പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം പുനരാരംഭിച്ചു


ദിലീപ്‌ നായകനാവുന്ന പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ്‌ ഇന്ന്‌ പുനരാരംഭിച്ചു. ദിലീപ്‌ തന്നെയാണ്‌ ഇക്കാര്യം ഫെയ്‌സ്‌ ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്‌. ത്രീഡി ചിത്രമായ ഡിങ്കന്റെ ഷൂട്ട്‌ കഴിഞ്ഞതായിരുന്നു. ചില സീനുകള്‍ മാത്രമാണ്‌ ഇനി ചിത്രീകരിക്കാനുള്ളത്‌. ഛായഗ്രഹകനായ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ്‌ ഡിങ്കന്‍. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ്‌ നിര്‍മാണം.

മാജിക്കുകാരനായാണ്‌ ദിലീപ്‌ ചിത്രത്തിലെത്തുന്നത്‌. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ്‌ ചിത്രത്തിന്റെ കഥ. സംവിധായകന്‍ റാഫിയാണ്‌ തിരക്കഥ. നമിത പ്രമോദ്‌, അജു വര്‍ഗീസ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, സൃന്ദ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍.
Join WhatsApp News
Tom Abraham 2018-03-31 06:17:41

Prof. Dinkan or prof. Dickan ? 

സരസമ്മ കൊച്ചി , 2018-03-31 08:35:41
ഇ സ്ത്രി  പീടകന്‍റെ  സിലിമ കാണാന്‍ പോകുന്നവരെ  ചാണകത്തില്‍ മുക്കിയ ചൂല്‍  കൊണ്ട് അടിക്കും.
വായില്‍ കൊച്ചിയിലെ ഓടയിലെ ചെളി  പൂട്ട് പോലെ കുത്തി കേറ്റും .
പടം ഓടിക്കുന്ന കൊട്ടകയില്‍ ഒന്നും രണ്ടും നടത്തും 
ഞങ്ങള്‍  സ്ത്രികള്‍ ഒറ്റ കെട്ടായി ഇവനെ ഓടിക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക