Image

ഒരു ദുസ്വപ്നം! മൂലേച്ചേരില്‍

Published on 21 March, 2012
ഒരു ദുസ്വപ്നം! മൂലേച്ചേരില്‍
മലയാടിവാരത്തു വിരിച്ച,യെന്റെ
വിരിമടക്കി ഞാന്‍ യാത്രയാവുന്നു 

മലകേറുന്നു; ആ ശിലയിലേക്ക് 

ഞാന്‍ നമിച്ച പാദങ്ങള്‍ മാത്രം രക്ഷയും 

അലറും അലര്‍ച്ചയും അതിരില്ലാ നിലകളില്‍ 

ഇടവണ്ട് മൂളുന്ന ചെപ്പടിവിദ്യകളാലും
നടവരമ്പ് മുറിച്ചു ഞാന്‍ മറുകണ്ടം കടന്നപ്പോള്‍ 
കാണാത്ത ഒരു കുഴിയില്‍ അരകണ്ടം താണു 
നടന്നടുത്തു, ആ ശിലയിന്‍ മുമ്പിലിപ്പോള്‍
ഉടനടി വിസ്സര്‍ജിച്ചൂ താഴേക്കും പതിച്ചു 
തലപൊട്ടി ഒഴുകി രക്തം തുടച്ചീടാന്‍ ഇല്ലാ തുണി
തുണയില്ല മ ര്‍ത്ത്യനിന്നും ഒളിക്കുന്നു ആ രക്തം
ഒരു ദുസ്വപ്നം! മൂലേച്ചേരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക