Image

ചിക്കാഗോ മലയാളീ അസോസിയേഷന്‍ സീനിയര്‍സ് ഫോറം യോഗം

ജിമ്മി കണിയാലി Published on 10 April, 2018
ചിക്കാഗോ മലയാളീ അസോസിയേഷന്‍ സീനിയര്‍സ് ഫോറം യോഗം
ചിക്കാഗോ: മലയാളീ അസോസിയേഷന്‍ മുതിര്‍ന്ന അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയര്‍സ് ഫോറം യോഗം ഏപ്രില്‍ 29 ഞായറാഴ്ച ഉച്ച കഴിഞ്ഞു 2  മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള CMA ഹാളില്‍ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) ) വെച്ച് ചേരുന്നതാണെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളായ എല്ലാ സീനിയര്‍സ്‌നെയും അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു

വര്ഷങ്ങളായി ചിക്കാഗോ മലയാളീ അസോസിയേഷനെ വളര്‍ത്തി വലുതാക്കുവാന്‍ സഹായിച്ച മുന്‍കാല നേതാക്കളുടെയും അനുയായികളുടെയും ഈ കൂട്ടായ്മ,  മുതിര്‍ന്നവര്‍ക്ക് പരസ്പരം പരിചയപ്പെടുവാനും മനസികോല്ലാസത്തോടുകൂടി കുറെ സമയം ചിലവഴിക്കാനും ഉള്ള ഒരു വേദിയാണ്

കൂടുതല്‍വിവരങ്ങള്‍ക്ക്: ജോസഫ് നെല്ലുവേലില്‍  (847 334 0456 )   വര്ഗീസ് കെ ജോണ്‍ ( 847 724 5090 )   രഞ്ജന്‍ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി ( 630 903 7680)
ചിക്കാഗോ മലയാളീ അസോസിയേഷന്‍ സീനിയര്‍സ് ഫോറം യോഗം
രഞ്ജന്‍ എബ്രഹാം
ചിക്കാഗോ മലയാളീ അസോസിയേഷന്‍ സീനിയര്‍സ് ഫോറം യോഗം
ജിമ്മി കണിയാലി
ചിക്കാഗോ മലയാളീ അസോസിയേഷന്‍ സീനിയര്‍സ് ഫോറം യോഗം
ജോസഫ് നെല്ലുവേലില്‍
ചിക്കാഗോ മലയാളീ അസോസിയേഷന്‍ സീനിയര്‍സ് ഫോറം യോഗം
വര്ഗീസ് കെ ജോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക