Image

അനന്തകൃഷ്ണന്‍ നായര്‍ ഡാലസില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 April, 2018
അനന്തകൃഷ്ണന്‍ നായര്‍ ഡാലസില്‍ നിര്യാതനായി
സൗത്ത് ലേക്ക് (ഡാളസ് ): മാന്നാര്‍ പരടയില്‍  വീട്ടില്‍  അനന്തകൃഷ്ണന്‍ നായര്‍ (84) ഡാളസ് സൗത്ത് ലേക്കില്‍ സ്വഗൃഹത്തില്‍ വച്ച് നിര്യാതനായി.

ഭാര്യ: സരസ്വതി അമ്മ, പുതുവാക്കല്‍,  കാര്‍ത്തികപ്പള്ളി 
മക്കള്‍ : സജി നായര്‍, വീണ പിള്ള 
മരുമക്കള്‍: ഡോ. ഓം പ്രകാശ് പിള്ള , ഡോ. അംബികാ നായര്‍ 
സഹോദരി: ദേവകി അമ്മ, സഹോദരന്‍: റ്റി എന്‍ നായര്‍

അനന്തകൃഷ്ണന്‍ നായര്‍ ഡാലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക