Image

'ചെടി നടുക' ഒന്ന് നിങ്ങള്‍ക്കും ഒന്ന് സമൂഹത്തിനും ക്യാപെയിനിന് തുടക്കമായി

Published on 25 April, 2018
'ചെടി നടുക' ഒന്ന് നിങ്ങള്‍ക്കും ഒന്ന് സമൂഹത്തിനും ക്യാപെയിനിന് തുടക്കമായി
തിരുവനന്തപുരം, 23 ഏപ്രില്‍ 2018: മാജിക് നെസ്റ്റ് സമ്മര്‍ ക്യാംപിന്റെ ഭാഗമായുള്ള ചെടി നടുക ഒന്ന് നിങ്ങള്‍ക്കും ഒന്ന് സമൂഹത്തിനും എന്ന ക്യാംപെയിനിന് തുടക്കമായി.

പ്രശസ്ത കവിയത്രിയും പത്ര പ്രവര്‍ത്തകയുമായ മീരാ നായര്‍ കുട്ടികള്‍ക്ക് തൈകള്‍ നല്‍കി ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്തു. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ക്യാംപിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന ചെടികളെ അവര്‍ തന്നെ പരിപാലിക്കുകയും ക്യാംപിന്റെ സമാപനത്തില്‍ ഒരു ചെടി സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോകുകയും ഒരെണ്ണം പൊതു സ്ഥലത്ത് നടുകയും ചെയ്യുക എന്നതാണ് ക്യാംപെയിനിലൂടെ ഉദ്ദേശിക്കുന്നത്.

ആക്കുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടക്കുന്ന ക്യാംപില്‍ സ്വിമ്മിംഗ്, യോഗ, കരാട്ടെ, തിയേറ്റര്‍ പ്ലേ, ഒറിഗാമി, ഡ്രോയിംഗ്, പെയിന്റിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പബ്ലിക് സ്പീക്കിംഗ് എന്നിവയില്‍ ആക്റ്റിവിറ്റി അധിഷ്ഠിതമായ പരിശീലനങ്ങള്‍ നടക്കുന്നു.

Registration opens from March 29 2018. You can sign up at the We For You office at Ground Floor, SL Apartments, Ulloor - Akkulam Road, Medical College P.O , Trivandrum 695011 and online at info@we4you.org
Space is limited; spots will fill quickly. 

More information is available at www.we4you.org  

For Registration & more details, Contact:
Athul J.S
07511163000, 07511162000
'ചെടി നടുക' ഒന്ന് നിങ്ങള്‍ക്കും ഒന്ന് സമൂഹത്തിനും ക്യാപെയിനിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക